. ഇത് മൊത്തത്തിലുള്ള കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും. അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കുറയും. പ്രമേഹവും, കൊളസ്ട്രോളും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് ഓട്സ് ഒരു അനുകൂലമായ തെരഞ്ഞെടുപ്പായിരിക്കും.